1 GBP = 87.90 INR                       

BREAKING NEWS

എന്‍എച്ച്എസ് അക്കൗണ്ട്സില്‍ ജോലി ചെയ്യുന്ന ബ്രിട്ടീഷ് പൗരത്വമുള്ള റോമന്‍ കാത്തലിക് യുവതിക്ക് യുകെയില്‍ നിന്നും വരനെ തേടുന്നു

Britishmalayali
kz´wteJI³

എന്‍എച്ച്എസ് അക്കൗണ്ട്സില്‍ ജോലി ചെയ്യുന്ന ബ്രിട്ടീഷ് പൗരത്വമുള്ള റോമന്‍ കാത്തലിക് കുടുംബത്തിലുള്ള യുവതിക്ക് യുകെയില്‍ ജോലി ചെയ്യുന്ന അനുയോജ്യമായ യുവാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ബ്രിട്ടീഷ് പൗരത്വം, യുകെയില്‍ സ്ഥിര താമസമാക്കിയ ആര്‍സി യുവതി 25 വയസ്സ് എന്‍എച്ച്എസ് അക്കൗണ്ടില്‍ ജോലി ചെയ്യുകയാണ്. ഡിഗ്രി ഇന്‍ അക്കൗണ്ട്‌സ് എസിസിഎ പഠിച്ചു കൊണ്ടിരിക്കുന്ന യുവതിക്ക് നല്ല വിദ്യാഭ്യാസ യോഗ്യതയും യുകെയില്‍ ജോലിയുള്ള ആര്‍സി യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- 07404595956

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category