1 GBP = 102.50 INR                       

BREAKING NEWS

ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ വിഷു ആഘോഷങ്ങള്‍ ഈമാസം 14ന് ഓണ്‍ലൈനില്‍

Britishmalayali
kz´wteJI³

ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ (GMMHC) യുടെ ഈ കൊല്ലത്തെ വിഷു ആഘോഷം വിഷു ദിനമായ ഏപ്രില്‍ 14നു വൈകുന്നേരം ഏഴു മണിക്ക് കോവിഡിന്റെ പശ്ചാത്തലത്തില്‍ വിര്‍ച്വലായി GMMHC FB പേജിലൂടെ ലൈവ് ആയി നടത്താന്‍ തീരുമാനിച്ചു. കണ്ണിനും കാതിനും കുളിര്‍മയേകുന്ന ഒട്ടനവധി കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയാണ് ഈ ലൈവ് കലാസന്ധ്യ ഒരുക്കിയിരിക്കുന്നത്.

വിഷുക്കണി, ഭജന, ഗാനസന്ധ്യ തുടങ്ങി കണ്ണിനും കാതിനും കുളിര്‍മയേകുന്ന ഒട്ടനവധി കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയുള്ള ഇപ്രാവശ്യത്തെ GMMHC ലൈവ് വിഷു ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
സിന്ധു ഉണ്ണി (പ്രെസിഡഡന്റ് )-07979123615, രജനി രഞ്ജിത് (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍)- 07727470186, രാധേഷ് നായര്‍ (സെക്രട്ടറി)- 07815 819190

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category