1 GBP = 100.60 INR                       

BREAKING NEWS

വളര്‍ത്തുനായക്കൊപ്പം കളിക്കുന്നതിനിടെ വീണ് ജോ ബൈഡന് പരിക്ക്; അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ആശുപത്രിയില്‍

Britishmalayali
kz´wteJI³

വാഷിങ്ടണ്‍ ഡിസി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വളര്‍ത്തുനായക്കൊപ്പം കളിക്കുന്നതിനിടെ വീണ് പരിക്ക്. ഉടന്‍ തന്നെ ബൈഡനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എല്ലിന് പൊട്ടല്‍ ഇല്ലെന്നും കാലിന് ഉളുക്ക് സംഭവിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് സംഭവം നടന്നത്. അപകടത്തിന് ശേഷം വിശദമായി എക്‌സ് റേ, സിടി സ്‌കാന്‍ എന്നിവ നടത്തിയെന്നും ഒരു തരത്തിലുള്ള ഗുരുതര പരിക്ക് ഇല്ലെന്നും അവശ്യമെങ്കില്‍ ബൈഡന് കൂടുതല്‍ പരിശോധനങ്ങള്‍ നടത്തുമെന്നും സംഭവത്തെ തുടര്‍ന്ന് ബൈഡന്റെ ഓഫീസ് ഇറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category