1 GBP = 96.00 INR                       

BREAKING NEWS

ലെസ്റ്ററില്‍ എട്ടു നോമ്പ് തിരുനാള്‍ ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു; ആഹ്ലാദത്തില്‍ ഇടവക സമൂഹം

Britishmalayali
kz´wteJI³

സുറിയാനി പാരമ്പര്യ അധിഷ്ഠിതമായ എട്ടു നോമ്പ് ആചരണം ലെസ്റ്ററില്‍ ഭക്തി ആദരപൂര്‍വം ആഘോഷിച്ചു. എട്ടു ദിവസങ്ങളിലായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ ഇംഗ്ലീഷിലും വൈകുന്നേരം മലയാളത്തില്‍ വിശുദ്ധ കുര്‍ബാനയും, നൊവേനയും നടത്തുകയുണ്ടായി. ഓരോ ദിവസങ്ങളിലും വിവിധ മേഖലകളിലുള്ള വൈദികരുടെ അനുഗ്രഹ പ്രഭാഷണം കുര്‍ബാനയില്‍ ഓഡിയോയിലൂടെ നടത്തുകയുണ്ടായി. സമാപന ദിവസമായ എട്ടാം തീയതി സുപ്രിം കോടതി ജഡ്ജ് ആയി സേവനം അനുഷ്ഠിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി. തടസങ്ങളെല്ലാം മാറ്റി ഭക്ത്യാദരം ചടങ്ങുകള്‍ എല്ലാം നടത്താന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇടവക സമൂഹം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category