1 GBP = 94.70 INR                       

BREAKING NEWS

റൂബിക്കന്‍ ക്യൂബിനു മുന്നില്‍ തോറ്റു മടങ്ങിയവര്‍ ഈ വീഡിയോ കാണൂ; എയില്‍സ്ബറിയിലെ മൂന്നാം ക്ലാസുകാരന്‍ റൂബിക്കന്‍ ക്യൂബിന്‍ ക്യൂബിന്റെ സൂത്രം പറയുന്നു

Britishmalayali
kz´wteJI³

റുബിക്കന്‍ ക്യൂബിനു മുന്നില്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പരാജയം സമ്മതിച്ചവരായി മുതിര്‍ന്നവരും കുട്ടികളും അടക്കം നിങ്ങളില്‍ നിരവധി പേര്‍ ഉണ്ടാകും. എന്നാലിതാ, റുബിക്കന്‍ ക്യൂബ് വളരെ എളുപ്പത്തില്‍ എങ്ങനെ എളുപ്പത്തില്‍ ഒരേ നിരത്തിലാക്കാമെന്നു പറഞ്ഞു തരികയാണ് സാലിസ്ബറിക്കടുത്ത്, എയിംസ്ബറിയിലെ മലയാളി ബാലന്‍.

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജ്യൂവല്‍ ജോബിയാണ് ഈ വിദ്യ പറഞ്ഞു തരുന്നത്. കോതമംഗലം സ്വദേശി ജോബി ഔസേഫിന്റെയും, എമിയുടെയും മകനാണ്. ജോബി ഔസേഫ് ഷെഫായും എമി നഴ്‌സായും ജോലി ചെയ്യുകയാണ്. ജുവാന്‍ അനിയനാണ്.

കൊച്ചു കുരുന്നുകള്‍ക്കായി ഓരോ എപ്പിസോഡുകളായി മറ്റുള്ളവരെ പഠിപ്പിക്കാന്‍ സഹായിക്കുന്ന രീതിയിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category