മാര്‍ക്കറ്റിംഗ് ഫീച്ചര്‍
പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ബി.എസ്.സി നഴ്സിങ് വഴിയും, ഡിഗ്രി കഴിഞ്ഞവര്‍ക്ക് എം.എസ്.സി നഴ്സിങ് വഴിയും ഇനി യുകെ എന്‍എംസി രജിസ്ട്രേഷന് സ്വന്തമാക്കാം. യുകെയിലെ വളരെ മികച്ച നിലവാരമുള്ള യൂണിവേഴ്സിറ്റികളില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഈ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഐഇഎല്‍ടിസ് / ഒഇടി / വര്‍ക്ക് എക്സ്പീരിയന്‍സ് ഇല്ലാതെ തന്നെ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഏതു സയന്‍സ് പശ്ചാത്തലത്തില്‍ ബിരുദം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും രണ്ടു വര്‍ഷത്തെ ബിരുദാനന്തര ബിരുദത്തിന് അപേക്ഷിക്കാം. അപേക്ഷയുടെ കൂടെ ആകര്‍ഷകമായ വ്യക്തിഗത പ്രസ്താവന ഉള്‍പ്പെടുത്തണമെന്നു മാത്രം.
മൂന്നു വര്‍ഷത്തെ ബിരുദമോ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ ബിരുദാനന്തര ബിരുദമോ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്‍എംസിയില്‍ പിന്നിന് വേണ്ടി രജിസ്റ്റര്‍ ചെയ്യാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ സ്കോളര്‍ഷിപ്പുകളാണ് യൂണിവേഴ്സിറ്റികള്‍ വാഗ്ദാനം ചെയ്യുന്നത്. പ്രമുഖരായ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ആണ് ക്ലിനിക്കല്‍ പ്ലെയ്സ്മെന്റ് യൂണിവേഴ്സിറ്റി ഒരുക്കുന്നത്.
ഭാവിയില്‍ ഒരു രജിസ്റ്റേഡ് നഴ്സ് എന്ന നിലയില്‍ ഒരുങ്ങുക, വൈവിധ്യമാര്‍ന്നതും പ്രതിഫലദായകവുമായ ഒരു കരിയര്‍ നിങ്ങള്‍ക്ക് സാധിക്കും. സെപ്തംബര്‍ 2020, ജനുവരി 2021 ഇന്‍ടേക്കുകള്‍ക്ക് അപേക്ഷകള്‍ സ്വീകരിക്കും. പ്രവേശനം സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ക്ക് ഗ്ലോബല്‍ സ്റ്റഡി ലിങ്കുമായി ബന്ധപ്പെടുക. യൂണിവേഴ്സിറ്റി പ്രതിനിധികളുമായി നിങ്ങള്‍ക്ക് നേരിട്ട് ആശയവിനിമയം നടത്താനുള്ള അവസരവും ഗ്ലോബല്‍ സ്റ്റഡി ലിങ്ക് ഒരുക്കിത്തരുന്നതാണ്.
ജൂലായ് 24 മുതല്‍ നടക്കുന്ന ഓണ്‍ലൈന്‍ സെമിനാറില്‍ നിങ്ങള്‍ക്ക് തികച്ചും സൗജന്യമായി പങ്കെടുക്കാം. എങ്ങനെ യൂണിവേഴ്സിറ്റികളില്‍ അപേക്ഷിക്കാം, സ്കോളര്‍ഷിപ്പ് സാധ്യതകള്‍, എന്‍എംസി രജിസ്ട്രേഷന്, ക്ലിനിക്കല്‍ പ്ലേസ്മെന്റ്, കൊവിഡ് - 19 ചലഞ്ചസ് ഇതിനെക്കുറിച്ചെല്ലാം ഉള്ള ചോദ്യങ്ങളെല്ലാം നിങ്ങള്‍ക്ക് വെബിനാറില്‍ കൂടി യൂണിവേഴ്സിറ്റി പ്രതിനിധികളോട് നേരിട്ട് ചോദിച്ചറിയാം. നിങ്ങള്‍ക്ക് നിങ്ങളുടെ വീടുകളില്‍ ഇരുന്നുകൊണ്ടുതന്നെ സൂം ആപ്പ് വഴി ഇതില്‍ പങ്കെടുക്കാം.
ഗ്ലോബല്‍ സ്റ്റഡി ലിങ്ക് യുകെയില്‍ ഉന്നത പഠന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളരെയധികം സംഭാവനകള്‍ ചെയ്ത പ്രമുഖ സ്ഥാപനമാണ്. ലണ്ടനില്‍ കൂടാതെ കേരളത്തിലും ഇവരുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
യുകെ ഓഫീസ് വിലാസം
2nd Floor, Impired Offices, 2A - Heigham Road, EastHam, London, E6 2JG
കൊച്ചി ഓഫീസ് വിലാസം
65/1324 Syda Building, Kaloor, Kadavanthara Road, Opp IGNOU, Kaloor, Cochin - 682 017
അറിയിപ്പ്: നിയമപരമായ പേപ്പറുകള്‍ പരിശോധിച്ച് ഉറപ്പാക്കിയെങ്കിലും ജോലി സാധ്യത അടക്കമുള്ള കാര്യങ്ങള്‍ സ്വന്തമായി അന്വേഷിച്ച് ഉറപ്പാക്കിയ ശേഷം മാത്രം ഈ സേവനം ഉപയോഗിക്കുക.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam