1 GBP = 94.30 INR                       

BREAKING NEWS

പ്രവാസി കേരള കോണ്‍ഗ്രസ് (എം) യുകെ ഘടകം മീറ്റിങ് ഇന്ന് വൈകുന്നേരം സൂം ആപ്പില്‍; യോഗത്തില്‍ എല്ലാവരോടും പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിച്ച് നേതൃത്വം

Britishmalayali
kz´wteJI³

പ്രവാസി കേരള കോണ്‍ഗ്രസ് യു കെ ഘടകത്തിന്റെ ആഭ്യമുഖ്യത്തില്‍ അവൈലബിള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും, യുകെയിലെ പ്രവാസി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും, ഒരു അടിയന്തിര മീറ്റിങ്ങ് ഇന്ന് വൈകുന്നേരം നാലു മണിക്ക് നടക്കുമെന്നും, യുകെയിലെ എല്ലാ പ്രവാസി കേരള കോണ്‍ഗ്രസ് നേതാക്കന്മാരും പ്രവര്‍ത്തകരും ഈ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ശ്രമിക്കണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.

സൂം ആപ്പ് മീറ്റിങ് ഐഡിയും പാസ് വേര്‍ഡും ലഭിക്കുന്നതിനായി താഴെപറയുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
ഫോണ്‍ - 07737171244, 07828704378, 07846747602, 07403158044, 07737812369, 07949447570

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category