1 GBP = 101.80 INR                       

BREAKING NEWS

hntZiw

വൈറലായി പാക്കിസ്ഥാനിലെ ഐശ്വര്യ; ആംന ഇമ്രാന്റെ പടങ്ങള്‍

ഡല്‍ഹി: ഐശ്വര്യ റായിയുടെ രൂപസാദൃശ്യം കൊണ്ട് പ്രശസ്തരായ നിരവധിപ്പേരുണ്ട്. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി. ഐശ്വര്യയുടെ രൂപ സാദൃശ്യം കൊണ്ട് സോഷ്യല്‍ ലോകത്ത് തരംഗം തീര്‍ക്കുകയാണ് പാക്കിസ്ഥാന്‍ സ്വദേശി ആംന ഇമ

Full story

bpsI

നിങ്ങളുടെ വീടിനു മുന്‍പില്‍ ഡ്രൈവ് വേയില്‍ പാര്‍ക്ക്

ഏകദേശം 60 ശതമാനം ആളുകളും ചിന്തിക്കുന്നത് തങ്ങളുടെ വീടിനു മുന്നിലെ പാര്‍ക്ക് വേയില്‍ തങ്ങളുടെ കാര്‍ പാര്‍ക്ക് ചെയ്യുവാനുള്ള അവകാശം ഉണ്ടെന്നാണ്. അതുപോലെ മൂന്നില്‍ ഒന്നു വീതം ആളുകള്‍ക്ക് മറ്റൊരാളുടെ വീടിനു മുന്നില്‍

Full story

tIcfw

ആത്മഹത്യാ കേസില്‍ പികെ ശ്യാമളയെ തളയ്ക്കാന്‍ ശ്രമിച്ചു;

കണ്ണൂര്‍: തളിപ്പറമ്പില്‍ ജെയിംസ് മാത്യു വീണ്ടും മത്സരിക്കുമെന്നും മന്ത്രിയാകുമെന്നും കരുതിയവരാണ് കണ്ണൂരിലെ സിപിഎമ്മുകാര്‍. നിയമസഭയില്‍ ജെയിംസ് ജോസഫ് നടത്തിയത് സമാനതളില്ലാത്ത പ്രകടനവും. ലൈഫ് മിഷനില്‍ അടക്കം പ്രതി

Full story

C´y

ഗുജറാത്തില്‍ തകര്‍ന്നു തരിപ്പണമായി കോണ്‍ഗ്രസ്; മുന

അഹമ്മദാബാദ്: അഹമ്മദ് പട്ടേലിന്റെ വിയോഗം ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ അടിവേരറത്തെന്ന് വ്യക്തമാക്കുന്ന വിധത്തിലുള്ള തെരഞ്ഞെടുപ്പു ഫലങ്ങളാണ് പുറത്തുവരുന്നത്. മുന്‍സിപ്പല്‍-പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത

Full story

Can-t{Kj³

ഇന്ത്യയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ ഒഴിവാ ക്കി; ടൂറിസം

ന്യൂഡല്‍ഹി: ടൂറിസം ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലേക്കെത്തുന്നതിനുള്ള യാത്രാനിയന്ത്രണങ്ങള്‍ ഒഴിവാക്കി. ഒസിഐ, പിഐഒ കാര്‍ഡുകളുള്ളവര്‍ക്കും വിദേശികള്‍ക്കും ടൂറിസം ഒഴികെ ഏതാവശ്യത്തിനും വിമാനത്തിലോ കപ്പലിലോ ഇ

Full story

AhmÀUv

ഇന്ന് യുകെ മലയാളികള്‍ ആടിപ്പാടി ആഘോഷമാക്കേണ്ടിയിരുന്ന

കവന്‍ട്രി: കൊവിഡ് എത്തിയില്ലായിരുന്നു എങ്കില്‍ ഇന്ന് ബ്രിട്ടനിലെ മലയാളിക്ക് ആടിപ്പാടാനും ഉല്ലസിക്കാനും ലഭിക്കുന്ന അപൂര്‍വ്വ ദിനങ്ങളില്‍ ഒന്നിന്റെ പിറവി ആയേനെ. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി മുടക്കമില്ലാതെ ബ്രിട്ടന്റെ

Full story

FUn-täm-dnbð

അഞ്ച് വര്‍ഷം മുമ്പ് ബ്രിട്ടീഷ് മലയാളി ബ്രെക്‌സിറ്റിനെ

ഒടുവില്‍ ബ്രെക്‌സിറ്റ് യാഥാര്‍ത്ഥ്യമാവുകയാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്ത് വന്നു സ്വതന്ത്ര രാജ്യമായി അതിന്റെ പരമാധികാരം കാത്ത് സൂക്ഷിക്കുന്നു. വിപണി വീഴുകയോ പൗണ്ട് നിലം പൊത്തുകയോ ചെയ്തില്ല. കോവിഡ് തിരിച്

Full story

aWn-Sn-]vkv

കൗണ്‍സില്‍ ടാക്സ് എല്ലാ ബാന്റുകാ ര്‍ക്കും ഒരുപോലെയല്ല;

ബ്രിട്ടനിലെ മിക്ക വീട്ടുടമസ്ഥരുടേയും ഏറ്റവും വലിയ ചെലവ് ഒരുപക്ഷെ കൗണ്‍സില്‍ ടാക്സ് ആയിരിക്കും. എവിടെയാണ് വീട് സ്ഥിതിചെയ്യുന്നത്, ഏത് വാലുവേഷന്‍ ബാന്‍ഡിന് കീഴിലാണ് വരുന്നത് എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും ടാക്സ്

Full story

Ncaw

കുഞ്ഞന്‍ സുരേന്ദ്രന്റെ സംസ്‌കാരം ഇന്ന്; ചടങ്ങുകള്‍ ലൈവായി

ക്രോയിഡോണില്‍ നിര്യാതനായ കുഞ്ഞന്‍ സുരേന്ദ്രന്റെ സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഈസ്റ്റ് ചാപ്പല്‍ ക്രോയിഡോണ്‍ ക്രിമറ്റോറിയത്തില്‍ നടക്കും. രാവിലെ 8.45നു സംസ്‌കാര ശുശ്രൂഷകള്‍ നടക്കും. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാ

Full story

{]hmkn

സ്വന്തം സ്രവം ശേഖരിച്ച് പരിശോധനാവിധേയമാക്കി കോവിഡ്

കുവൈത്ത് സിറ്റി: നിരവധി പേര്‍ക്ക് കോവിഡ് നെഗറ്റീവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മലയാളി ലാബ് ടെക്നീഷ്യന്‍ കുവൈറ്റില്‍ അറസ്റ്റില്‍. ഫര്‍വാനിയയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശിയാ

Full story

Nmcnän

നാട്ടുനന്മയുടെ പേരായി യുകെയി ലെ കറുകുറ്റിക്കാര്‍; സംഗീത

കവന്‍ട്രി: തനി നാടന്‍ ഊണ് എന്ന് കേരളത്തില്‍ ഭക്ഷണ ശാലകളുടെ മുന്നില്‍ എഴുതി വയ്ക്കും പോലെ പ്രവാസി മലയാളി സമൂഹത്തില്‍ യുകെ മലയാളികളെ കുറിച്ച് പറയാന്‍ കഴിയുന്ന ഏറ്റവും ലളിതമായ വിശേഷണമാണ് തനി നാടന്‍ മലയാളികള്‍ എന്നത്.

Full story