1 GBP = 102.00 INR                       

BREAKING NEWS

hnhm-l hmÀ-jnIw

വിവാഹ വാർഷികാശംസകൾ

കുടുംബ ജീവിതത്തിന്റെ നാല്പതാം വാർഷികം ആഘോഷിക്കുന്ന പ്രിയപ്പെട്ട പപ്പായ്ക്കും മമ്മിയ്ക്കും എല്ലാ വിധ ആശംസകളും, പ്രാർത്ഥനാ മംഗളങ്ങളും സ്നേഹപൂർവ്വം നേർന്നു കൊള്ളുന്നു. ഒത്തിരി സ്നേഹത്തോടെ, ജോബി, ദിവ്യ, ജെമിൽ, ദിയ, മാത്യ

Full story

P-ò-Zn\w

ബോള്‍ട്ടണിലെ ഷൈനു ക്ലെയര്‍ മാത്യൂസിന് അമ്പതാം പിറന

ഇന്ന് അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന ബോള്‍ട്ടണിലെ ഷൈനു ക്ലെയര്‍ മാത്യൂസിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും ബ്രിട്ടീഷ് മലയാളി ടീം അംഗങ്ങളും. ജീവകാരുണ്യ പ്രവര്‍ത്തകയും ബ്രിട്ടീഷ് മ

Full story

aäpÅh

^m. amXyp Nqcs]mbvIbnen\\pw ^m. tXmakv If¸pcbv¡en\\pw Pq_nen BiwkIÄ

Unkw_À 26\\v Ccp]¯nbômw Pq_nen BtLmjn¡pó ^m. amXyp Nqcs]mbvIbnð ^m. tXmakv If¸pcbv¡ð FónhÀ¡v »m¡v]qÄ Im¯en¡v I½ypWnänbpsS BiwkIÄ.

Full story

B-Zy-IpÀ-_m\

ഫെബിയ ജിസ്മോന് സ്റ്റെര്‍ലിങ് മലയാളികളുടെ ആദ്യ കുര്‍ബ്ബാന

സെറ്റര്‍ലിങ് മാര്‍ഗറേറ്റ് ചര്‍ച്ചില്‍ വച്ച് ദിവ്യകാരുണ്യം ആദ്യമായി സ്വീകരിച്ചു ഫെബിയ ജിസ്മോന് സ്റ്റെര്‍ലിങ് മലയാളികളുടെ ഒരായിരം ആശംസകള്‍... 

Full story

hnhmlw

ബ്രിട്ടീഷ് മലയാളി ടീം അംഗം ഷാജിമോന്‍ കെഡിയുടെ മകളുടെ വിവാഹം

ബ്രിട്ടീഷ് മലയാളി ടീം അംഗമായ മാഞ്ചസ്റ്ററിലെ ഷാജിമോന്‍ കെഡിയുടെയും മേഘലാ ഷാജിയുടെയും മകളുടെ വിവാഹം ഇന്നലെ കോട്ടയത്തു വച്ചു നടന്നു. എന്‍എച്ച്എസ് സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന ശില്‍പയുടെ കഴുത്തില്‍ കോഴിക്കോട് സ്വ

Full story