1 GBP = 99.40INR                       

BREAKING NEWS

kmlnXyw

ഇരുണ്ട പ്രതിബിംബങ്ങള്‍

ബസ്സറിന്റെ കാതടപ്പിക്കുന്ന അരോചകമായ മുഴക്കം അനുനിമിഷവും വണ്ടിന്റെ മൂളല്‍ പോലെ കാതിന്റെ ഉള്ളറകളില്‍ ഇരമ്പിക്കൊണ്ടിരുന്നു. രാത്രി ജോലിക്കെത്തി നാലു മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഒരു നിമിഷമൊന്നിരിക്കുവാന്‍ മോഹിച്ച

Full story

Ie

ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞപ്പോള്‍ ഉണര്‍ന്ന ഐഡിയ;

കൊറോണാ വൈറസ് പടര്‍ന്നു പിടിച്ച വേളയില്‍ വീട്ടിലിരിക്കേണ്ടി വന്ന അവസ്ഥയിലാണ് ബാസില്‍ഡണിലെ മലയാളി കുട്ടികള്‍ക്ക് ഒറ്റപ്പെടലിന്റെ വേദന മനസിലായത്. സ്‌കൂളില്‍ പോവാന്‍ സാധിക്കാതെയും കൂട്ടുകാരെ കാണാന്‍ സാധിക്കാതെയു

Full story

lmkyw

പൗരത്വ ഭേദഗതി ബില്‍

ഈ കുന്ത്രാണ്ടം ഇപ്പൊ പൊങ്ങി വന്നോണ്ട് ഒരു ഉപകാരം ഉണ്ടായി. പൂര്‍വ്വികരെ തേടി കുറെ ദൂരം പിന്നോട്ട് പോകാന്‍ പറ്റി. എട്ട് തലമുറ മുന്‍പ് അതായത് അപ്പന്റപ്പന്റെ അപ്പന്റപ്പന്റെ അപ്പന്റപ്പന്റെ അപ്പന്റപ്പന്റെ അപ്പന്‍ ഹിന്ദുവ

Full story

t\mhð

മുഖങ്ങള്‍: അവസാന ഭാഗം

ഫെലിക്‌സിന്റെ ശരീരം കാറ്റിലാടിയ ചെറുചെടിപോല്‍ ഒന്നുലഞ്ഞു. പിന്നെ പതിയെ താഴേക്ക് വീണു. ഫെലിക്‌സിന്റെ കൈ ചേര്‍ത്ത് വിലങ്ങുവെച്ചിരുന്ന ഓഫീസര്‍ നില തെറ്റിയെങ്കിലും പെട്ടെന്ന് അടുത്ത് കിടന്ന മേശയില്‍ പിടിച്ചതുകൊണ്ട്

Full story

HmÀa

എന്ത് പ്രതി ബന്ധങ്ങളും നേരിടുവാന്‍ പ്രാപ്തിയുള്ളവനുമായ

ആരോടും ഒരു യാത്ര പോലുംപറയാതെ ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട മോഹന്‍ ചേട്ടന്‍ വിട പറഞ്ഞു.??കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി 'കോവിഡ്' ബാധിച്ച് ആശുപത്രിയിലായ ശേഷം, വീണ്ടും രോഗം തീവ്രമായതിനെ തുടര്‍ന്ന്,രണ്ടുദിവസം മുമ്പ് വീണ്ടും

Full story

IhnX

സര്‍വേശ്വരി - കവിത

വരദേൃ സുഖദേ വരദായിനീ  സുഭതേ സുഭദ്രേ സുഖദായിനീ  വരണേ തുണയായ് കരുണാമയീ  കനിവായ് നിറവായ് കാദംബരി  തൂണില്‍ തുരുമ്പില്‍ പ്രണയോന്മയീ  നിനവായ് മനസ്സില്‍ ഹൃദയേശ്വരീ  പൂവില്‍ നിലാവില്‍ ജ്യോതിര്‍മയീ  വിടരും കി

Full story

^o¨À

കാര്യങ്ങള്‍ കൈവിട്ടു; നിലപാട് മാറ്റി ഫേസ്ബുക്ക്;നടപടി

തിരുവനന്തപുരം: വാട്‌സാപ് ഉപയോഗിക്കുന്നതിനായി ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ നിബന്ധന കള്‍ വാട്സ് ആപ്പിന് കനത്ത തിരിച്ചടിയായി.വിവാദ നിയമങ്ങള്‍ ഫെബ്രുവരി എട്ട് മുതല്‍ പുതി യ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പുത

Full story

Adnhv

നിങ്ങളുടെ വാട്ട്‌സപ് വിവരങ്ങള്‍ ഫേസ്ബുക്കുമായി ഷെയര്‍

രണ്ട് ബില്ല്യണിലധികം ഉപയോക്താക്കള്‍ ഉള്ള ഒരു ആപ്പാണ് വാട്‌സ്ആപ്. ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള ആപ്പുകളിലൊന്ന്. എന്നാല്‍, ചിലര്‍ ഇപ്പോള്‍ ഈ ആപ്പ് ഉപേക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. വാട്‌സ്ആപിലെ ഡാറ്റ ഫേസ

Full story