1 GBP = 95.70 INR                       

BREAKING NEWS

കോവിഡ് മൂലം മോളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു ജോമി മടങ്ങി; കൂട്ടിക്കൊണ്ടു വരാന്‍ പോയ ജിഷ മൂവാറ്റുപുഴയില്‍ ക്വാറന്റൈനില്‍ കഴിയവേ ദാരുണ വാര്‍ത്ത എത്തി: സകലരെയും കരയിച്ച മിയമോളുടെ സംസ്‌കാരം ഇന്ന് കമ്പിളിക്കണ്ടം ക്‌നാനായ പള്ളിയില്‍

കോട്ടയം: ഇടുക്കി കമ്പിളിക്കണ്ടം നന്ദിക്കുന്നേല്‍ ജോമി ജോസിന്റെയും ജിഷയുടെയും മകളായ മിയ മേരി ജോമി ഏവരുടേയും നൊമ്പരമാകുകയാണ്. മകള്‍ മിയയെയും കൂട്ടി തിരിച്ചു പോകാനായിരുന്നു അയര്‍ലന്‍ഡില്‍ നിന്ന് ജിഷ എത്തിയത്. പക്ഷേ വിധി കാത്തു വച്ചത് ദുരന്തമായിരുന്നു. കോതനല്ലൂരില്‍ കാല്‍വഴുതി കിണറ്റില്‍ വീണു മരിച്ച മിയയെ അമ്മ ഇന്നലെ കണ്ടത് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിയാണ്. അയര്‍ലണ്ടിലേക്ക് മകളെ കൊണ്ടു പോകാനെത്തിയ അമ്മയ്ക്ക് മകളെ കാണാനായിരുന്നില്ല. ക്വാറന്റീന്‍ അമ്മയ്ക്കും മകള്‍ക്കുമിടയില്‍ വേലി തീര്‍ത്തു. ഏഴു ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ് മകളെ കാണാന്‍ കാത്തിരുന്ന ജിഷയെ തേടിയെത്തിയത് ദുരന്ത വാര്‍ത്തയായിരുന്നു. ഈ വേദനയ്ക്കിടയില്‍ പൊട്ടുന്ന നെഞ്ചുമായി കണ്ണുനീരോടെ മിയയെ അമ്മ കണ്ടത് ആശുപത്രി മോര്‍ച്ചറിയിലാണ്. ജോമിയും മൂത്തമകന്‍ ഡോണും അയര്‍ലന്‍ഡിലാണ്. മിയയെ അയര്‍ലന്‍ഡിലേക്കു കൊണ്ടുപോകാനായി ജിഷ മാത്രം നാട്ടിലെത്തുകയായിരുന്നു. വിദേശത്തു നിന്ന് എത്തിയതിനാല്‍ മൂവാറ്റുപുഴയിലെ വീട്ടില്‍ ക്വാറന്റീനിലായിരുന്നു.

ലോകത്തെ കാലാവസ്ഥാ മേഖലയിലെ 60 യുവതാരങ്ങളില്‍ അയര്‍ലന്റിലെ മലയാളി പെണ്‍കുട്ടിയും; പ്രകൃതിയ്ക്കും മനുഷ്യനും വേണ്ടി പോരാടാന്‍ ജീവിതം മാറ്റിവച്ച തെരേസ റോസിന്റെ കഥ

കോര്‍ക്ക്: അയര്‍ലന്റ് കോര്‍ക്കിലെ പതിനാറു വയസുകാരി മലയാളി പെണ്‍കുട്ടിയാണ് തെരേസാ റോസ് സെബാസ്റ്റിയന്‍. അവള്‍ ഇന്ന് അന്തര്‍ദേശീയ രംഗത്തു തന്നെ പ്രശസ്തയാണ്. ഈ ചെറുപ്രായത്തില്‍ തന്നെ പ്രകൃതിയ്ക്കും മനുഷ്യനും വേണ്ടി ശബ്ദമുയര്‍ത്തി ലോകമെമ

പ്രസ്റ്റണിലെ ബെന്നി ജോസഫിന്റെ സംസ്‌കാ രം മറ്റന്നാള്‍ വെള്ളിയാഴ്ച; ക്രോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച ഓണ്‍ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്തും; ഇന്നും നാളെയും പൊതുദര്‍ശനം

പ്രസ്റ്റണ്‍: ഹൃദയാഘാതം മൂലം പ്രസ്റ്റണില്‍ വിടവാങ്ങിയ ബെന്നി ജോസഫിന്റെ സംസ്‌കാരം ഈ വെള്ളിയാഴ്ച 30-ാം തീയതി നടക്കും. ചടങ്ങുകളില്‍ കോവിഡ് നിയന്ത്രണം കര്‍ശനമായി തന്നെ പാലിക്കേണ്ടതുള്ളതിനാല്‍ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയാണ് സന്ദര്‍ശന ഷെഡ്യൂള്‍

ഇംഗ്ലണ്ടിലെ പാവപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണവുമായി ഇന്ത്യന്‍ ചാരിറ്റി സംഘടന; സ്‌കൂളവധി സമയത്ത് ഉച്ചഭക്ഷണം നിഷേധിച്ച ബോറിസ് സര്‍ക്കാര്‍ വിമര്‍ശം നേരിടുമ്പോള്‍ വാറ്റ്ഫോഡില്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കി അക്ഷയ പാത്ര; ഇംഗ്ലണ്ടില്‍ ഇന്ത്യ തിളങ്ങുന്നതിങ്ങനെ

കവന്‍ട്രി: ഇംഗ്ലണ്ടിലെ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണവുമായി ഇന്ത്യയില്‍ നിന്നൊരു ജീവകാരുണ്യ സംഘടന. നേരെ തിരിച്ചാണോ സംഭവിച്ചത് എന്ന് സംശയിക്കേണ്ട, ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. യുകെയിലെ സ്‌കൂളുകളില്‍ രണ്ടാം ക്ളാസ് വരെയുള്ള  ചെറിയ കുട്ടികള്‍ക്കും സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ ഉള്ള കുട്ടികള്‍ക്കും നല്‍കുന്ന സൗജന്യ ഭക്ഷണ വിതരണം ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഒരാഴ്

ബഹിരാകാശത്ത് സാന്നിദ്ധ്യമുറപ്പിക്കാനുള്ള ശ്രമം അപകടകരം; ബഹിരാകാശ യുദ്ധങ്ങള്‍ നീളുമ്പോള്‍ ആണവായുധങ്ങള്‍ക്ക് പ്രാധാന്യമേറും; ഉല്‍ക്കകളും ആയുധങ്ങളായി മാറും; സൗരയൂഥം കീഴടക്കാന്‍ മനുഷ്യന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുക മനുഷ്യകുലത്തിന്റെ ഉന്മൂലനാശം; മുന്നറിയിപ്പുമായി ഒരു പ്രൊഫസര്‍

ഇന്ന്, വികസിത രാജ്യങ്ങള്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ശാസ്ത്ര ശാഖയാണ് ബഹിരാകാശ ശാസ്ത്രം. ചൊവ്വാ ഗ്രഹത്തിലെ ചുഴലിക്കാറ്റ് മുതല്‍, ഛിന്നഗ്രഹത്തിന്റെ ഉള്ളറകളിലെ രഹസ്യങ്ങളിലേക്ക് വരെ മനുഷ്യന്റെ വിജ്ഞാനത്തെ എത്തിച്ച ഈ ശാഖയില്‍ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും അഭൂതപൂര്‍വ്വമായ നേട്ടം കൈവരിച്ചിട്ടുണ്ട്. മ

LATEST NEWS

A-tkm-kn-tb-j³

Britishmalayali

മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും; കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥി; ചേതന യുകെ കേരളപ്പിറവി ആഘോഷവും 11-ാം വാര്‍ഷികവും നവംബര്‍ ഒന്നിന്

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി യുകെ  മലയാളികളുടെ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടു പ്രവര്‍ത്തിച്ചു വരുന്ന പ

Britishmalayali

സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും ഗ്രൂപ്പിസവും നടത്തി; നാലു പേരെ തരംതാഴ്ത്തി; ഒരാളെ പുറത്താക്കി; സമീക്ഷ യുകെ ദേശീയ കമ്മിറ്റിയുടെ പ്രസ്താവന ഇങ്ങനെ

ഇന്ന് നടന്ന സംഘടനയുടെ ദേശീയ കമ്മിറ്റിയില്‍ ഇക്കഴിഞ്ഞ രണ്ടാഴ്ചകളില്‍ നടന്ന സംഘടനയുടെ ദേശീയ സമ്മേളനത്തിന്റെ വിശദമായ വിലയിരുത്തലു

kv]ncnNzð

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ധ്യാനം "സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ " ഓൺലൈനിൽ ഒക്ടോബർ 30 മുതൽ: രജിസ്ട്രേഷൻ തുടരുന്നു

ബര്‍മിങ്ഹാം: അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ധ്യാനം 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 1 വരെ ഓണ്‍ലൈനില്‍ നടക്കും. പ്രശസ്ത വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ റവ. ഫാ.ഷൈജു നടുവത്താനിയില്‍, ബ്രദര്‍ ജോസ് കുര്യാക്കോസ് എന്നിവര്‍ ഇംഗ്ലീഷില്‍ നടക്കുന്ന ഈ ധ്യാനത്തിലെ ശുശ്രൂഷകള്‍ നയിക്കും. വര്‍ത്തമാനകാലത്തിന്റെ നന്മതിന്മകളെ

സെഹിയോൻ നൈറ്റ് വിജിൽ 30 ന്

സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ എല്ലാമാസവും നടക്കുന്ന നൈറ്റ് വിജില്‍ 30 ന് വെള്ളിയാഴ്ച നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് നടക്കുക. ഡയറക്ടര്‍ റവ.ഫാ.ഷൈജു നടുവത്താനിയിലും സെഹിയോന്‍ ടീമും നയിക്കുന്ന നൈറ്റ് വിജില്‍ രാത്രി 9 മുതല്‍ 12 വരെയാണ് നടക്കുക. WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക്

സകല വിശുദ്ധരുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ വിശേഷങ്ങളുമായി 'ഹോളിവീന്‍' ആഘോഷങ്ങള്‍ക്കൊരുങ്ങി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയും ലിറ്റില്‍ ഇവാഞ്ചലിസ്റ്റും

ബര്‍മിങ്ഹാം: നാളെയുടെ വാഗ്ദാനങ്ങളെ യേശുവില്‍ ഐക്യപ്പെടുത്തുവാന്‍,അവര്‍ അനുദിനം വിശുദ്ധിയില്‍ വളരാന്‍, വിശുദ്ധ ജീവിതങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അഭിഷേകാഗ്‌നി കാത്തലിക് ചില്‍ഡ്രന്‍സ് മിനിസ്ട്രിയുടെയും ലിറ്റില്‍ ഇവാഞ്ചലിസ്റ്റിന്റെയും നേതൃത്വത്തില്‍ 'ഹോളിവീന്‍ ' ആഘോഷങ്ങള്‍ സകല വിശുദ്ധരുടെയും തിരുനാളിന്റെ തലേന്ന് (All Saints Day Eve) ഒക്ടോബര്‍ 31 ന് നടക്കുന്നു . ക്രൈസ്തവ

kn-\na

സ്റ്റാര്‍ഡസ്റ്റ്
ദിലീപിന്റെ 53ാം പിറന്നാള്‍ ആഘോഷം ഗംഭീരമാക്കി കുടുംബം; താടി വളര്‍ത്തി വെളളക്കുര്‍ത്തയില്‍ സൂപ്പര്‍ കൂള്‍ലുക്കിലെ ദിലീപിനൊപ്പം സുന്ദരിയായി കാവ്യ; പുത്തന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മലയാളിസിനിമാ ആരാധകര്‍ക്ക് എക്കാലത്തും പ്രിയങ്കരനായ നടനാണ് ദിലീപ്. സിനിമാപ്രേമികളുടെ എക്കാലത്തെയും ജനപ്രിയ നായകനാണ് ദിലീപ്. 2016 നവംബറിലായിരുന്നു നടന്‍ ദിലീപും കാവ്യാ മാധവനും വിവാഹിതരായത്. മഞ്ജുവാര്യരെ വിവാഹമോചനം ചെയ്ത ശേഷമായിരുന്നു ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ താരദമ്പതികളുടെ വിവാഹം. 2018 ഒക്ടോബറിലായിരുന്നു കാവ്യയ്ക്കും ദിലീപിനും ഒരു മകള്‍ ജനിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്. ഇപ്പോള്‍ കാവ്യ

ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് താപനില ഉയരുകയും ചെറിയ ജലദോഷം ഉണ്ടാവുകയും ചെയ്തു; സഹിക്കാന്‍ കഴിയാത്ത ശരീരവേദനയും പനിയും; വീട്ടില്‍ പ്രത്യേക മുറിയില്‍ കഴിഞ്ഞു;  തനിക്ക് കോവിഡ് പോസിറ്റീവ് ആയതിനെക്കുറിച്ച് നടന്‍ അനൂപ് കൃഷ്ണന്‍

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് അനൂപ് കൃഷ്ണന്‍. നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും സീതാ കല്യാണം സീരിയലിലെ കല്യാണ്‍ എന്ന നിലയിലാണ് അനൂപ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്.  പാലക്കാട് സ്വദേശിയായ അനൂപ് ഇഷ്ടി, അമ്മമരത്തണലില്‍ തുടങ്ങിയ സിനിമകളിലൂടെയാണ് സീരിയലിലേക്ക് എത്തിയത്. സംവിധായകന്റെ മേലങ്കി അണിഞ്ഞും താരം എത്തിയിരുന്നു. ഇപ്പോള്‍ തന്റെ ഒരു അനുഭവം വിവരിച്ച് എത്തിയിരിക്കയാണ് അനൂപ് കൃഷ്ണന്‍. തനിക്ക് കോവി

സെല്ലുലോയിഡ്‌
തിരിച്ചുവരവിന് തുടക്കമിട്ട് സിബി മലയില്‍; കൈകോര്‍ത്ത് രഞ്ജിത്തും; ആസിഫ് അലി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു

മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍ നിരവധി ഹിറ്റുകളാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിബി മലയില്‍ സിനിമയില്‍ സജീവമല്ല. ഇപ്പോഴിതാ സിബിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിരിക്കയാണ്. സിബിക്കൊപ്പം രഞ്ജിത്ത് കൂടി ചേര്‍ന്ന സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. സിബിയുടെ തിരിച്ചുവരവിലും അദ്ദേഹത്തിനൊപ്പം കൈകോര്‍ക്ക

tIcfw

tIcfw

ത്രിവേണി ആശുപത്രിയില്‍ എത്തി കൈമാറിയത് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ്; കൊച്ചിയിലെ ഓഫീസിലേക്ക് സ്വന്തം വണ്ടിയിലോ ഞങ്ങള്‍ക്കൊപ്പമോ ഉടന്‍ വരണമെന്ന് നിര്‍ദ്ദേശം; നിങ്ങളുടെ വണ്ടിയില്‍ തന്നെ താന്‍ വരാമെന്ന് പറഞ്ഞ് കേരളത്തെ നിയന്ത്രിച്ച ഐഎഎസ് ഉദ്യോഗസ്ഥന്റെ കീഴടങ്ങല്‍; ത്രിവേണി ആശുപത്രിയില്‍ നിന്ന് നല്ല കുട്ടിയായി മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയുടെ യാത്ര; നാടകങ്ങളും നാട്യവുമില്ലാതെ ഇഡിക്ക് മുന്നില്‍ ശിവശങ്കര്‍ കീഴടങ്ങിയത് ഇങ്ങനെ

തിരുവനന്തപുരം: ഹൈക്കോടതി വിധി വന്നതോടെ തന്നെ എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ എടുക്കുമെന്ന സൂചനകളുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് 15 മിനിറ്റിനുള്ളില്‍ ഇഡി ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് വഞ്ചിയൂരിലുള്ള ത്രിവേണി ആശുപത്രിയില്&

രണ്ടു തലയുള്ള പാമ്പ് വെറും ഒരു കെട്ടുകഥയല്ല; ഫ്ളോറിഡയില്‍ കണ്ടെത്തിയ രണ്ട് തലകളും തലച്ചോറുമുള്ള പാമ്പിന് എങ്ങോട്ട് നീങ്ങണമെന്നോ എപ്പോള്‍ കഴിക്കണമെന്നോ അറിയില്ല; പുരാണങ്ങളില്‍ മാത്രം വായിച്ചു ശീലിച്ച ഇരുതല നാഗം യാഥാര്‍ത്ഥ്യമാകുമ്പോള്‍

പൗരാണിക ഐതിഹ്യങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ഇരുതല നാഗം ഒരു സാങ്കല്‍പിക കഥാപാത്രം മാത്രമാണെന്നായിരുന്നു ഇപ്പോള്‍ വരെയുള്ള ധാരണ. പഴയതെന്തിനേയും തള്ളിക്കളയുന്ന ആധുനികതയ്ക്ക് കളിയാക്കുവാനുള്ള മറ്റൊരു കാ

Loading...

ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയില്ല; കരം അടച്ചതിന് തെളിവുമില്ല; ലീഗ് എംഎൽഎയുടെ കോഴിക്കോട്ടെ വീട് പൊളിച്ചു മാറ്റാൻ തത്വത്തിൽ തീരുമാനം; അഴിക്കോട് എംഎൽഎ കൽപ്പറ്റയിലെ സ്വർണാഞ്ജലി ജൂവലറിയുടെ 'സ്ലീപ്പിങ് പാർട്ണർ' ആയിരുന്നുവെന്ന് ആരോപിച്ച് ഐഎൻഎൽ; മലബാറിലെ സ്വർണ്ണ കടത്തിൽ ബന്ധമെന്നും ആരോപണം; കെഎം ഷാജിയെ വിടാതെ ഇടതുപക്ഷം; ഇഡി നിലപാടും ഇനി നിർണ്ണായകം

കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ കോഴിക്കോട്ടെ വീട്ട് പൊളിച്ചു നീക്കാൻ തത്വത്തിൽ തീരുമാനം. പെർമിറ്റ് ലംഘിച്ചുള്ള ഭവനനിർമ്മാണം നടന്ന സംഭവത്തിൽ എംഎൽഎ കോഴിക്കോട് നഗരസഭയ്ക്ക് നൽകിയ അപേക്ഷ അപൂർണമെന്നാണ് വിലയിരുത്തൽ. ഇഡിയുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് വേങ്ങേരി വില്ലേജിൽ ഷാജിയുടെ വീടിന്റെ അളവെട

യുഎഇയില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കി കേരളത്തില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന മുസ്ലീം യുവതിയ്ക്ക് യുകെയില്‍ നിന്നും വരനെ തേടുന്നു

യുഎഇയില്‍ നിന്ന് സ്‌കൂള്‍ എഡ്യൂക്കേഷന്‍, എംബിബിഎസ് ബിരുദം എന്നിവ പൂര്‍ത്തിയാക്കി കേരളത്തിലെ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കികൊണ്ടിരിക്കുന്ന, കേരളത്തില്‍ സെറ്റില്‍ഡ്

300x250_ATF_2

hmÀ¯IÄ

ഒരു ലക്ഷം കോടിയോളം രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും കൈയിലുള്ളത് നാമമാത്രമായ തുക; സ്വര്‍ണ്ണക്കടത്തും ലൈഫ് മിഷന്‍ വിവാദങ്ങളും പിടിച്ചു കുലുക്കുമ്പോള്‍ അതിവിശ്വസ്തനും മുഖ്യമന്ത്രിയെ കൈവിടുന്നു; ഡിസംബറില്‍ കാലാവധി കഴിയാനിരിക്കെ ഇനി തുടരാനില്ലെന്നു തീരുമാനം; ലക്ഷങ്ങള്‍ ശമ്പളം കിട്ടിയിട്ടും കെ എം എബ്രഹാമിനും മതിയായി; കിഫ്ബിയിലേക്ക് പുതിയ മുഖത്തെ തേടി പിണറായി സര്‍ക്കാര്‍

പൊതു മെറിറ്റിലെ അമ്പതു ശതമാനത്തില്‍ നിന്നാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് പത്തുശതമാനം സംവരണം നല്‍കുന്നതെങ്കില്‍ എതിര്‍ക്കില്ലെന്ന് എസ് എന്‍ ഡി പി; അട്ടിമറി ആശങ്കയില്‍ എന്‍ എസ് എസ്; ലീഗിനെ വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന് വിളിച്ച് രംഗം കൊഴുപ്പിച്ച് സീറോ മലബാര്‍ സഭ; സവര്‍ണ്ണ താല്‍പ്പര്യമെന്ന വിമര്‍ശനവുമായി കാന്തപുരം; തൊട്ടാല്‍ പൊള്ളുന്ന വിഷയമായി കോണ്‍ഗ്രസിന് സാമ്പത്തിക സംവരണം; കേരള രാഷ്ട്രീയം വീണ്ടും സാമൂദായിക ചര്‍ച്ചകളിലേക്ക്

ലീഗിന്റേത് വര്‍ഗീയ നിലപാടുകള്‍; മതശക്തി എന്ന നിലയിലെ ലീഗിന്റെ നയങ്ങള്‍ ഇതര സമൂഹങ്ങള്‍ക്കു ഭീഷണിയാകുന്നുണ്ടോ എന്ന് സംശയം; സംവരണത്തെ മുസ്ലിം ലീഗ് എതിര്‍ക്കുന്നത് ആദര്‍ശത്തിന്റെ പേരിലല്ല; യുഡിഎഫിന് കടന്നാക്രമണം; ബിജെപിക്ക് തഴുകലും; ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ സംവരണ ലേഖനം ചര്‍ച്ചയാകുമ്പോള്‍

മകനുമായി എത്താന്‍ ആദ്യ നിര്‍ദ്ദേശം; സ്റ്റേഷനിലേക്ക് വരാമെന്ന് സമ്മതിച്ചെങ്കിലും മഫ്തിയിലെത്തിയവര്‍ കുളിമുറിയില്‍ നിന്നും വലിച്ചിറക്കി വീട്ടുകാര്‍ക്ക് മുന്നിലിട്ട് മര്‍ദ്ദിച്ചു; പൊലീസ് ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് വിവസ്ത്രനാക്കി രഹസ്യ ഭാഗങ്ങളിലും തല്ലി; മുല്ലവളപ്പില്‍ നജ്മുദ്ദീന്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത; പൊലീസുകാരന് സസ്‌പെന്‍ഷന്‍