ക്രിസ്മസ് കഴിഞ്ഞിട്ടും വായനക്കാര്‍ കയ്യൊഴിഞ്ഞ് സഹായിച്ചപ്പോള്‍ 8750.75 പൗണ്ടായി; ഒന്‍പതു പേര്‍ക്ക് 600 പൗണ്ട് വീതവും രണ്ടു പേര്‍ക്ക് 1590 വീതവും നല്‍കും

312 പൗണ്ടുമായി ഒരു വായനക്കാരന്‍; ഒരേ അപ്പീലില്‍ നാലാം തവണയും പണം നല്‍കി സോളി ജോസഫ്; ഇന്ന് അവസാനിക്കും മുമ്പ് അഞ്ച് പൗണ്ട് എങ്കിലും നല്‍കുമോ?

50000 രൂപ വീതം ഉറപ്പാക്കി വായനക്കാര്‍; ഇന്നലെ മാത്രം ലഭിച്ചത് 925 പൗണ്ട് ; ന്യൂ ഇയര്‍ അപ്പീലിന് നാളെ രാത്രിയില്‍ സമാപനം

ഈ 6000 പൗണ്ട് കൊണ്ട് ഞങ്ങള്‍ എങ്ങനെ 11 പേരുടെ രോഗം മാറ്റും? നിരാലംബരുടെ കണ്ണുനീര്‍ തുടയ്ക്കാനാവാതെ ഞങ്ങളും മടുത്തു; നാട്ടിലെ രോഗികള്‍ക്കു വേണ്ടിയുള്ള അപ്പീലുകള്‍ ഞങ്ങള്‍ അവസാനിപ്പിക്കട്ടേ?

പനയില്‍ നിന്നും വീണു ചേട്ടന്‍ മരിച്ചതിനു പിന്നാലെ അപകടത്തില്‍പെട്ട് അനിയന്‍ കിടക്കയിലും; വൃദ്ധരായ മാതാപിതാക്കളെയും കുടുംബത്തെയും സംരക്ഷിക്കാനുള്ള പെടാപ്പാടിനിടയില്‍ തലച്ചോറില്‍ രക്തസ്രാവം വന്നു സജിയും കിടന്നു: കോതമംഗലത്തു നിന്നുള്ള ദുരിത കഥ

രണ്ടരമാസം ഗര്‍ഭിണിയായിരിക്കെ വാഹനാപകടം; പിന്നീട് സംഭവിച്ചതൊന്നും അറിയാതെ 10 മാസമായി ജോസഫൈന്‍ അബോധാവസ്ഥയില്‍; ജീവിതം ഇരുട്ടിലാക്കിയ ഇവരെ നിങ്ങളും കാണാതിരിക്കരുതേ